India vs Sri Lanka Second T20 Match Preview | Oneindia Malayalam

2020-01-06 410

India vs Srilanka second t20 Match Preview
മഴയില്‍ ഒലിച്ചുപോയ ആദ്യ ടി20യിലെ നിരാശ മായ്ക്കാന്‍ ഇന്ത്യയും ശ്രീലങ്കയും വീണ്ടും കളിക്കളത്തിലേക്ക്. ഇരുടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച ഇന്‍ഡോറില്‍ നടക്കും. രാത്രി ഏഴു മണിക്കു തന്നെയാണ് ഈ മല്‍സരവും തുടങ്ങുന്നത്.